Follow palashbiswaskl on Twitter

PalahBiswas On Unique Identity No1.mpg

Unique Identity Number2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Zia clarifies his timing of declaration of independence

What Mujib Said

Jyoti Basu is dead

Dr.BR Ambedkar

Memories of Another day

Memories of Another day
While my Parents Pulin babu and Basanti Devi were living

Friday, August 21, 2015

ജനങ്ങൾക്ക് ഇനി ഇടതുപക്ഷത്തെ ആവശ്യമില്ല.. കാരണം ... ഇന്ന് അവന് ജീവിക്കാൻ ഒരു വീടുണ്ട്. അവന്റെ ഭൂമി അവന് സ്വന്തമാണ്... അവന്റെ മക്കൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവകാശമുണ്ട്. അവർക്ക് വസ്ത്രമുണ്ട്.. അവരുടെ വീട്ടിലെ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശമുണ്ട്. ആ അവകാശങ്ങൾ നേടാൻ അവർക്ക് ഇടതുപക്ഷം അനിവാര്യമായിരുന്നു. എന്നാൽ ഇന്ന് അവർക്കി തെല്ലാം ഉണ്ട്... അവരുടെ അവകാശങ്ങൾ അവരുടേതായി. ഇന്ന് അവർക്ക് പണമാണ് ആവശ്യം. അഴിമതിക്ക് ഒരു താങ്ങാണ് അത് ഇന്ന് UDFലാണുള്ളത്... അതു കൊണ്ട് തന്നെ യാണ് അവർ UDfനെ തേടി പോകുന്നതും.. അവകാശങ്ങൾ സ്വന്തമാക്കാൻ അവർക്ക് കമ്യൂണിസ്റ്റുകാരന്റെ രക്തം വേണമായിരുന്നു.... ചെങ്കൊടിത്തണൽവേണമായിരുന്നു... എന്നാൽ ഇന്ന് അവർക്ക് വേണ്ടി ചൊരിഞ്ഞ കമ്യൂണിസ്റ്റുകാരന്റെ രക്തത്തിൽ ചവിട്ടി നിന്ന് അവൻ നേടിത്തന്ന അവകാശങ്ങളുടെ സുഖശീതളിമയിൽ ..സുഖിക്കുമ്പോൾ പിന്നെന്തിന് കമ്മ്യൂണിസം... ഞാൻ ഒരു കമ്മ്യൂ ണിസ്റ്റാണ്... ഇന്ന് നിങ്ങൾ എന്നെ കല്ലെറിഞ്ഞോളൂ.... .ഞാൻ അവയേറ്റുവാങ്ങാം... നാളെ നിങ്ങളെ അവർ കല്ലെറിയുമ്പോൾ എന്റെ അടുത്തേക്കു വരൂ ... നിങ്ങൾക്ക് വേണ്ടി ആ കല്ലുകൾ ഞാനേറ്റുവാങ്ങാം.. അതെ ഞാനൊരു കമ്മ്യൂണിസ്റ്റാ


ജനങ്ങൾക്ക് ഇനി ഇടതുപക്ഷത്തെ ആവശ്യമില്ല.. കാരണം ... ഇന്ന് അവന് ജീവിക്കാൻ ഒരു വീടുണ്ട്. അവന്റെ ഭൂമി അവന് സ്വന്തമാണ്... അവന്റെ മക്കൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവകാശമുണ്ട്. അവർക്ക് വസ്ത്രമുണ്ട്.. അവരുടെ വീട്ടിലെ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശമുണ്ട്. ആ അവകാശങ്ങൾ നേടാൻ അവർക്ക് ഇടതുപക്ഷം അനിവാര്യമായിരുന്നു. എന്നാൽ ഇന്ന് അവർക്കി തെല്ലാം ഉണ്ട്... അവരുടെ അവകാശങ്ങൾ അവരുടേതായി. ഇന്ന് അവർക്ക് പണമാണ് ആവശ്യം. അഴിമതിക്ക് ഒരു താങ്ങാണ് അത് ഇന്ന് UDFലാണുള്ളത്... അതു കൊണ്ട് തന്നെ യാണ് അവർ UDfനെ തേടി പോകുന്നതും.. അവകാശങ്ങൾ സ്വന്തമാക്കാൻ അവർക്ക് കമ്യൂണിസ്റ്റുകാരന്റെ രക്തം വേണമായിരുന്നു.... ചെങ്കൊടിത്തണൽവേണമായിരുന്നു... എന്നാൽ ഇന്ന് അവർക്ക് വേണ്ടി ചൊരിഞ്ഞ കമ്യൂണിസ്റ്റുകാരന്റെ രക്തത്തിൽ ചവിട്ടി നിന്ന് അവൻ നേടിത്തന്ന അവകാശങ്ങളുടെ സുഖശീതളിമയിൽ ..സുഖിക്കുമ്പോൾ പിന്നെന്തിന് കമ്മ്യൂണിസം... ഞാൻ ഒരു കമ്മ്യൂ ണിസ്റ്റാണ്... ഇന്ന് നിങ്ങൾ എന്നെ കല്ലെറിഞ്ഞോളൂ.... .ഞാൻ അവയേറ്റുവാങ്ങാം... നാളെ നിങ്ങളെ അവർ കല്ലെറിയുമ്പോൾ എന്റെ അടുത്തേക്കു വരൂ ... നിങ്ങൾക്ക് വേണ്ടി ആ കല്ലുകൾ ഞാനേറ്റുവാങ്ങാം.. അതെ ഞാനൊരു കമ്മ്യൂണിസ്റ്റാണ്..
Noufal Saiba's photo.
--
Pl see my blogs;


Feel free -- and I request you -- to forward this newsletter to your lists and friends!

No comments: