Follow palashbiswaskl on Twitter

PalahBiswas On Unique Identity No1.mpg

Unique Identity Number2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Zia clarifies his timing of declaration of independence

What Mujib Said

Jyoti Basu is dead

Dr.BR Ambedkar

Memories of Another day

Memories of Another day
While my Parents Pulin babu and Basanti Devi were living

Saturday, December 18, 2010

Fwd: [Protest Repression of the Press, Support K K Shahina ] ഭരണകൂടത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറി...

---------- Forwarded message ----------
From: Poly Varghese <notification+kr4marbae4mn@facebookmail.com>
Date: 2010/12/17
Subject: [Protest Repression of the Press, Support K K Shahina ] ഭരണകൂടത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറി...
To: Palash Biswas <palashbiswaskl@gmail.com>

ഭരണകൂടത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറി കഴിഞ്ഞു എന്നതിന്റെ തെളിവുകള്‍ ആണ് ഇതെല്ലം ഇത് ഷാഹിനയുടെ കാര്യത്തില്‍ മാത്രമല്ല ആദിവാസികള്‍ ദളിതുകള്‍ കാശ്മീരിലെ സാധാരന ജനങ്ങള്‍ എല്ലാം അനുഭവിക്കുന്ന പീഡനങ്ങളെ ഇവര്‍ മറച്ചു വെക്കുന്നു ആര്‍ക്കു വേണ്ടി മുതലാളിത്വ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടി കച്ചവട താല്പര്യങ്ങള്‍ക്ക് ദാല്ലളുകള്‍ക്ക് വേണ്ടി ,, ഹിന്ദു മുസ്ലിം വര്‍ഗീയതയും ഭരണകൂട ഭീകരത ഒരേ പോലെ തുടച്ചു നീക്കപ്ടെണ്ട ഒന്ന്നാണ് അല്ലെങ്കില്‍ ചെറുത്‌ തോല്പ്പികെണ്ടുന്ന ഒന്ന് ഇതിനു എല്ലാം പിറകില്‍ ആഗോളവര്‍ല്ക്കരണ ശക്തികളുടെ പിന്‍ ബലം ഉണ്ട് എന്ന് തന്നെ ആണ് സത്യം വന്‍ ഫണ്ട് ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ലഭിക്കുണ്ട് എന്നതിന് തെളിവുകള്‍ എന്നേ ലഭിച്ചു കഴിഞ്ഞു .... ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത് മുഖം മിനുക്കുന്നതാണ് അത് കപടമായ ഒന്ന് തന്നെ.. വെട്ടി ജനങ്ങളുടെ പ്രതിഷേധത്തിന്റെ തീയ്യില്‍ വലിച്ചെറിയണം അതാണ്‌ അതിന്നു വേണ്ടിയാണ് ഓരോ മനുഷ്യനും കാത്തിരികേണ്ടതും തയ്യരകേണ്ടതും ..
Poly Varghese 7:40pm Dec 17

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: