Follow palashbiswaskl on Twitter

PalahBiswas On Unique Identity No1.mpg

Unique Identity Number2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Zia clarifies his timing of declaration of independence

What Mujib Said

Jyoti Basu is dead

Dr.BR Ambedkar

Memories of Another day

Memories of Another day
While my Parents Pulin babu and Basanti Devi were living

Friday, July 8, 2011

Fwd: [നന്മ മരം] സിംഹത്തെ വെറും കൈയോടെ നേരിടാന്‍ അല്‍ സയ്യദ്‌



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/7/8
Subject: [നന്മ മരം] സിംഹത്തെ വെറും കൈയോടെ നേരിടാന്‍ അല്‍ സയ്യദ്‌
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
സിംഹത്തെ വെറും കൈയോടെ നേരിടാന്‍ അല്‍ സയ്യദ്‌ Text Size:     തന്നേക്കാള്‍ കരുത്തനായ ശത്രുവിനോട്‌ പ്രതികാരം ചെയ്യാനായി വ്യത്യസ്‌തമായൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്‌ ഈജിപ്‌ഷ്യനായ അല്‍ സയ്യദ്‌ അല്‍ എസ്‌വേ. ശത്രുവിന്റെ പ്രതീകത്തെ വകവരുത്തി പ്രതികാരം ചെയ്യാനാണ്‌ ഈ ഇരുപത്തിയഞ്ചുകാരന്റെ തീരുമാനം. അല്‍ സയ്യദിന്റെ ശത്രുവാരെന്നല്ലേ. ഇസ്രയേലും അമേരിക്കയും. ഇസ്രയേല്‍ പാലസ്‌തീനോട്‌ കാണിക്കുന്ന ക്രൂരതയും അമേരിക്ക അറബ്‌ ലോകത്തോട്‌ കാണിക്കുന്ന വിവേചനവുമാണ്‌ അല്‍ സയ്യദിന്റെ ശത്രുതയ്‌ക്ക് കാരണം. ഈ രണ്ടു രാജ്യങ്ങളുടെയും പ്രതീകമായി അല്‍ സയ്യദ്‌ വധിക്കാന്‍ തെരഞ്ഞെടുത്തതോ ഒരു കൂറ്റന്‍ സിംഹത്തെയും. ഈ സിംഹത്തെ വെറും കൈയുപയോഗിച്ച്‌ വധിച്ച്‌ അമേരിക്കയോടും ഇസ്രയേലിനോടുമുള്ള പ്രതികാരം ചെയ്യാനാണ്‌ അല്‍ സയ്യദിന്റെ പദ്ധതി.  സിംഹത്തെ വധിച്ചു കഴിഞ്ഞാല്‍ അതിന്റെ ശവത്തില്‍ ഇസ്രയേല്‍ പതാക വിരിച്ച്‌ അതില്‍ ചവിട്ടിനിന്നാല്‍ മാത്രമേ തന്റെ പ്രതികാരം പൂര്‍ണമാകൂ എന്നാണ്‌ അല്‍ സയ്യദ്‌ പറയുന്നത്‌. ചെറുപ്പകാലം മുതല്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും ക്രൂരതകള്‍ കണ്ടറിഞ്ഞാണ്‌ വളര്‍ന്നതെന്നും ഇതാണ്‌ ശത്രുതയ്‌ക്കു കാരണമെന്നുമാണ്‌ അല്‍ സയ്യദ്‌ പറയുന്നത്‌. സിംഹത്തെ വെറും കൈയോടെ നേരിട്ട ബൈബിള്‍ കഥാപാത്രമായ സാംസണോടാണ്‌ ഈജിപ്‌ഷ്യന്‍ മാധ്യമങ്ങള്‍ അല്‍ സയ്യദിനെ ഉപമിക്കുന്നത്‌.   ഇസ്രയേലും അമേരിക്കയും ലോകത്തെ ഏറ്റവും വലിയ ശക്‌തികളാണെന്നും അതിനാലാണ്‌ എതിരാളിയായി മൃഗകരുത്തിന്റെ പര്യായമായ സിംഹത്തെ തെരഞ്ഞെടുത്തതെന്നുമാണ്‌ സയ്യദ്‌ പറയുന്നത്‌. ഈജിപ്‌തിലെ ജനകീയ വിപ്ലവത്തിലൂടെ ഏകാധിപതിയായിരുന്ന ഹോസ്‌നി മുബാറക്കിനെ പുറത്താക്കിയ നടപടിയാണ്‌ സിംഹത്തെ നേരിടാന്‍ തനിക്കു ആത്മവിശ്വാസം നല്‍കുന്നതെന്നാണ്‌ അല്‍ സയ്യദ്‌ പറയുന്നത്‌. സിംഹത്തെ നേരിടുമ്പോള്‍ താന്‍ മരിക്കുകയാണെങ്കില്‍ അതു തന്നെ രക്‌തസാക്ഷിയാക്കുമെന്നാണ്‌ അല്‍ സയ്യദ്‌ ചൂണ്ടിക്കാട്ടുന്നത്‌. E-mail to a friend
Saneesh Thomascheruvil 6:22pm Jul 8
സിംഹത്തെ വെറും കൈയോടെ നേരിടാന്‍ അല്‍ സയ്യദ്‌
Text Size:

തന്നേക്കാള്‍ കരുത്തനായ ശത്രുവിനോട്‌ പ്രതികാരം ചെയ്യാനായി വ്യത്യസ്‌തമായൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്‌ ഈജിപ്‌ഷ്യനായ അല്‍ സയ്യദ്‌ അല്‍ എസ്‌വേ. ശത്രുവിന്റെ പ്രതീകത്തെ വകവരുത്തി പ്രതികാരം ചെയ്യാനാണ്‌ ഈ ഇരുപത്തിയഞ്ചുകാരന്റെ തീരുമാനം. അല്‍ സയ്യദിന്റെ ശത്രുവാരെന്നല്ലേ. ഇസ്രയേലും അമേരിക്കയും. ഇസ്രയേല്‍ പാലസ്‌തീനോട്‌ കാണിക്കുന്ന ക്രൂരതയും അമേരിക്ക അറബ്‌ ലോകത്തോട്‌ കാണിക്കുന്ന വിവേചനവുമാണ്‌ അല്‍ സയ്യദിന്റെ ശത്രുതയ്‌ക്ക് കാരണം. ഈ രണ്ടു രാജ്യങ്ങളുടെയും പ്രതീകമായി അല്‍ സയ്യദ്‌ വധിക്കാന്‍ തെരഞ്ഞെടുത്തതോ ഒരു കൂറ്റന്‍ സിംഹത്തെയും. ഈ സിംഹത്തെ വെറും കൈയുപയോഗിച്ച്‌ വധിച്ച്‌ അമേരിക്കയോടും ഇസ്രയേലിനോടുമുള്ള പ്രതികാരം ചെയ്യാനാണ്‌ അല്‍ സയ്യദിന്റെ പദ്ധതി.

സിംഹത്തെ വധിച്ചു കഴിഞ്ഞാല്‍ അതിന്റെ ശവത്തില്‍ ഇസ്രയേല്‍ പതാക വിരിച്ച്‌ അതില്‍ ചവിട്ടിനിന്നാല്‍ മാത്രമേ തന്റെ പ്രതികാരം പൂര്‍ണമാകൂ എന്നാണ്‌ അല്‍ സയ്യദ്‌ പറയുന്നത്‌. ചെറുപ്പകാലം മുതല്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും ക്രൂരതകള്‍ കണ്ടറിഞ്ഞാണ്‌ വളര്‍ന്നതെന്നും ഇതാണ്‌ ശത്രുതയ്‌ക്കു കാരണമെന്നുമാണ്‌ അല്‍ സയ്യദ്‌ പറയുന്നത്‌. സിംഹത്തെ വെറും കൈയോടെ നേരിട്ട ബൈബിള്‍ കഥാപാത്രമായ സാംസണോടാണ്‌ ഈജിപ്‌ഷ്യന്‍ മാധ്യമങ്ങള്‍ അല്‍ സയ്യദിനെ ഉപമിക്കുന്നത്‌.

ഇസ്രയേലും അമേരിക്കയും ലോകത്തെ ഏറ്റവും വലിയ ശക്‌തികളാണെന്നും അതിനാലാണ്‌ എതിരാളിയായി മൃഗകരുത്തിന്റെ പര്യായമായ സിംഹത്തെ തെരഞ്ഞെടുത്തതെന്നുമാണ്‌ സയ്യദ്‌ പറയുന്നത്‌. ഈജിപ്‌തിലെ ജനകീയ വിപ്ലവത്തിലൂടെ ഏകാധിപതിയായിരുന്ന ഹോസ്‌നി മുബാറക്കിനെ പുറത്താക്കിയ നടപടിയാണ്‌ സിംഹത്തെ നേരിടാന്‍ തനിക്കു ആത്മവിശ്വാസം നല്‍കുന്നതെന്നാണ്‌ അല്‍ സയ്യദ്‌ പറയുന്നത്‌. സിംഹത്തെ നേരിടുമ്പോള്‍ താന്‍ മരിക്കുകയാണെങ്കില്‍ അതു തന്നെ രക്‌തസാക്ഷിയാക്കുമെന്നാണ്‌ അല്‍ സയ്യദ്‌ ചൂണ്ടിക്കാട്ടുന്നത്‌.
E-mail to a friend

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: